
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാല സമ്മര്‍ സ്കൂള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാല പ്രൊഫ. എന്‍. ആര്. മാധവ മേനോന് ഇന്റര്‍ ഡിസിപ്ലിനറി സെന്ററില്‍ സമ്മര്‍ സ്കൂള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
ശാസ്ത്ര- നിയമ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര് മെയ് 10 ന് മുന്‍പായി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം.