
മലപ്പുറം ജില്ലയിൽ 493 സമ്പർക്ക രോഗികൾ
മലപ്പുറം :ജില്ലയില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്ക് വൈറസ്ബാധ15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധനിലവില് ചികിത്സയില്‍ കഴിയുന്നത് 5,313 പേര്70,555 പേര് നിരീക്ഷണത്തില്‍.
അതേ സമയം കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.