
ജാതി പരാമര്‍ശിച്ച് ആശംസ നേര്‍ന്ന് ബി.ജെ.പി കൌണ്‍സിലര്‍
പാലക്കാട് നഗരസഭയിലെ ചെയര്‍പെഴ്സണ്‍ വൈസ് ചെയര്‍പെഴ്സണ്‍ എന്നിവര്‍ക്ക് ജാതി പരാമര്‍ശിച്ച് ആശംസ നേര്‍ന്ന് ബി.ജെ.പി കൌണ്‍സിലര്‍. കൊപ്പം ഡിവിഷനില്‍ നിന്നും വിജയിച്ച വി.എസ് മിനി കൃഷ്ണകുമാറാണ് ഇത്തരത്തില്‍ പോസ്റ്റിട്ടത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു. ചെയര്‍പെഴ്സണ്‍ സ്ഥാനം ലഭിക്കാത്തതില്‍ മിനി കൃഷ്ണകുമാര്‍ പ്രതിഷേധമറിയിച്ചിരുന്നു.