
തൃശൂര്‍ ജില്ലയില്‍ 4014 സാമ്പിളുകൾ
തൃശൂര്‍: 4014 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.
ഇതില്‍ 2800 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 768 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 446 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 6,16,536 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.