
പാലക്കാട് ജില്ലയില്‍ 4414 പേർ ചികിത്സയിൽ
പാലക്കാട് :ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4414 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം
കണ്ണൂർ, ഇടുക്കി ജില്ലകളിലും രണ്ട് പേര് ആലപ്പുഴ, 20 പേര് കോഴിക്കോട്, 60 പേര് തൃശ്ശൂര്‍, 29 പേര് എറണാകുളം, 107 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.