
വാൾ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നു
തിരുവനന്തപുരം :തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം വാൾ കാട്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്നു.
രാത്രിയോടെയാണ് കഠിനംകുളം ചന്നാങ്കരയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കവർന്നത്.ജ്വല്ലറി ഉടമ ബഹളം വച്ചതോടെ നാടൻ ബോംബെറിഞ്ഞ ശേഷം സംഘം രക്ഷപ്പെട്ടു.