
പാലക്കാട് ജില്ലയില്‍ ഇതുവരെ 113716 സാമ്പിളുകള്‍
പാലക്കാട് :ഇതുവരെ 113716 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 111420 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.
ഇന്ന് 191 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 729 സാമ്പിളുകൾ അയച്ചു. 47881 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 42838 പേർ രോഗമുക്തി നേടി.