
പാകിസ്താനിൽ തകർത്ത ക്ഷേത്രത്തിൽ ന്യൂനപക്ഷ കമീഷൻ സന്ദർശനം നടത്തി
പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ തകർത്ത ഹിന്ദുക്ഷേത്രം പാകിസ്താൻ ദേശീയ ചെയർമാൻ ചെല റാം കെവ്ലാനിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ക്ഷേത്രം ഉടൻ പുനർനിർമിക്കണമെന്നും ആക്രമികളിൽ നിന്ന് അതിനുള്ള പണം ഈടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സന്ദർശനം. ആക്രമികൾക്ക് ശിക്ഷ ഉറപ്പാക്കുമന്ന് കെവ്ലാനി പറഞ്ഞു.