
സുസ്മിതയുടെ കാമുകനെ കുറിച്ച് വാചാലായി മകൾ റെനി
സുസ്മിത സെന്നിന്റെ മകൾ റെനി സെൻ അമ്മയുടെ കാമുകൻ റോഹ്മാൻ ഷാളുമായുള്ള സമവാക്യത്തെക്കുറിച്ച് സംസാരിച്ചു, അദ്ദേഹം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് … ഞങ്ങൾ ശരിക്കും . അദ്ദേഹത്തെ സ്നേഹിക്കുന്നു” എന്നും ,’സുത്തബാസി’ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്ന റെനി കൂട്ടിച്ചേർത്തു,അദ്ദേഹം അധികം മിണ്ടാത്ത ഒരു പ്രകൃതം ഉള്ള ആൾ ആണ് ,അങനെ ഉള്ള ഒരാൾ ഞാൻ നന്നായി ചെയ്തുവെന്ന് പറയുമ്പോൾ അതിനു വളരെയധികം സന്തോഷം ലഭിക്കുന്നു എന്നും റെനി കൂട്ടിച്ചേർത്തു.