
200 കിലോഗ്രാം കഞ്ചാവുമായി നടി ദിയ മിർസയുടെ മുൻ മാനേജർ അറസ്റ്റിൽ
ശനിയാഴ്ച എൻസിബി നടത്തിയ പരിശോധനയിൽ 200 കിലോഗ്രാം കഞ്ചാവുമായി രണ്ടു ഇന്ത്യൻ പൗരനെയും ഒരു ബ്രിട്ടീഷ് പൗരനെയും അറസ്റ്റ് ചയ്തു. അറസ്റ്റിലായവരിൽ നടി ദിയ മിർസയുടെ മുൻ മാനേജർ റാഹില ഫർണിച്ചർവാലയും രണ്ടാമത്തേത് റഹിലയുടെ സഹോദരി ഷൈസ്തയേയുമാണ് ആണ് അറസ്റ്റിലായത്. ബാന്ദ്ര വെസ്റ്റിലെ ഒരു കൊറിയറിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.