
കേന്ദ്ര ആയുഷ് സഹമന്ത്രിയും കുടുബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട്; ഭാര്യ മരിച്ചു
കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും ദക്ഷിണ കന്നടയില്‍ അപകടത്തില്‍പെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ അപകടത്തില്‍ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു ഉണ്ടായത്. അങ്കോളയില്‍ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെപിഎയ്ക്കും പരിക്കേറ്റിട്ടുണ്ട്.