
ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്
ലഡാക്ക് : കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച ഇന്ന് നടക്കും .
ഇരുരാജ്യങ്ങളും തമ്മിലുള്ള ഒൻപതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയാണ് നടക്കുക .ചൈനീസ് മേഖലയിലെ മോള്‍ഡോയില്‍വച്ചാണ് കൂടിക്കാഴ്ച നടത്തുക. അതിര്‍ത്തി സംഘര്‍ഷ വിഷയങ്ങളില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച വീണ്ടും പുനരാരംഭിക്കുന്നത്.