
അമേരിക്കയിലെ ഭക്ഷ്യ നിര്‍മാണ ശാലയില്‍ രാസവസ്തു ചോർന്നു ;അഞ്ച് മരണം
ജോര്‍ജിയ : അമേരിക്കയിലെ ഭക്ഷ്യ നിര്‍മാണ ശാലയില്‍ രാസവസ്തു ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് മരണം . 10 പേര്‍ക്ക് പരികേറ്റു .
അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം നടന്നത് . നൈട്രജന്‍ ചോര്‍ന്നതാണ് അപകട കാരണം.പരിക്കേറ്റവരില്‍ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ് . അഗ്നിശമന സേനാംഗങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു .