
സെക്കന്‍ഡ് ഷോ വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്ബര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിര്‍മ്മാതാക്കളോട് 9 മണിക്ക് ശേഷം തീയറ്റര്‍ പ്രവര്‍ത്തിക്കരുതെന്ന് അറിയിച്ചതിന് പിന്നാലെ സെക്കന്‍ഡ് ഷോ വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്ബര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
സെക്കന്റ് ഷോ നടക്കാതിരുന്നാല്‍ അത് ബിഗ് ബജറ്റ് ചിത്രങ്ങളെ സാരമായി ബാധിക്കുമിന്നി കാരണം വ്യക്തമാക്കിയാണ് കത്ത്.
അതേസമയം മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഉടന്‍ റിലീസ് ഉണ്ടാകില്ലെന്ന് തീരുമാനമായി. മമ്മൂട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നാണ് സൂചന ഇതിനുശേഷമാണ് റിലീസ് മാറ്റിയത്.