
കോട്ടയം കണ്ടെയ്ൻമെൻ്റ് സോണുകൾ
ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 3,13, ചങ്ങനാശേരി – 15, 22, 28, 31,34, ഉദയനാപുരം- 1,14, തീക്കോയി – 12, അയ്മനം – 1,4, 12, 15, 16, 19എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.
അയ്മനം പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രത്യക ജാഗ്രത വേണ്ടതുണ്ടെന്നും ഉത്തരവിൽ നിർദേശമുണ്ട്.