
മാനന്തവാടിയിൽ ഫോട്ടോ പ്രദര്‍ശനം നാളെ മുതല്‍
വയനാട് ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാൾ അങ്കണത്തില്‍ നാളെ (ചൊവ്വ) മുതൽ. ഫെബ്രുവരി 9, 10 തിയ്യതികളില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 9 ന് രാവിലെ 11. 30 ന് ഒ.ആര് കേളു എംഎല്‍എ നിര്‍വ്വഹിക്കും.