
ഓണ്‍ലൈന്‍ സെമിനാര്‍ നാളെ
പാലക്കാട് :സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് ‘ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവരെ പരിചയിക്കുന്നവരുടേയും മാനസിക ആരോഗ്യവും ക്ഷേമവും’ എന്ന വിഷയത്തില്‍ നിഷ് തത്സമയ വീഡിയോ കോണ്‍ഫറന്‍സ് -ഓണ്‍ലൈന്‍ സെമിനാര്‍ നാളെ (ഫെബ്രുവരി 20) രാവിലെ 10.30 ന് നടത്തും.
താല്‍പ്പര്യമുളളവര്‍ https://meet.google.com/wsd-bind-prq?hs=122&authuser=0 ലിങ്ക് ഉപയോഗിച്ച് സെമിനാറില്‍ പങ്കെടുക്കാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2531098, 8281899468