
നിയമസഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
പാലക്കാട് :നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു.
നോഡല്‍ ഓഫീസറുടെ പേര്, ചുമതല, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം:
കെ. എസ്. ഗീത- മാന്‍പവര്‍ മാനേജ്മെന്റ് (ഇ- പോസ്റ്റിംഗ്)- ഹുസൂര്‍ ശിരസ്തദാര്‍- 9447698210
ഡി. അമൃതവല്ലി- ഇ.വി.എം മാനേജ്മെന്റ്- കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പ്രത്യേക തഹസില്‍ദാര്‍- 9447751461
മോഹനന്- ഗതാഗതം- ജോയിന്റ് ആര്.ടി.ഒ- 9447377086
പി.എ. ഷാനവാസ് ഖാന്- പരിശീലനം- തഹസില്‍ദാര്‍ ( എല്‍.ആര്)- 7907657294
ജി. രേഖ- മെറ്റീരിയല്‍ മാനേജ്മെന്റ്- പ്രത്യേക തഹസില്‍ദാര്‍ എല്‍.എ (ജി)- 9495708140
എന്‍.എം. മെഹ്റലി- മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കല്‍- എ.ഡി.എം- 8547610093
വി.ആര്.സതീശന്- ചെലവ് നിരീക്ഷണം- ഫിനാന്‍സ് ഓഫീസര്‍- 8848162768
എം. അനില്‍കുമാര്‍- എസ്.വി.ഇ.ഇ.പി (സ്വീപ്)- ജില്ലാ യൂത്ത് ഓഫീസര്‍ നെഹ്റു യുവകേന്ദ്ര- 9447632362
പി.ബി. പ്രശോഭ്- ക്രമസമാധാനപാലനം, വള്‍നെറബിലിറ്റി മാപ്പിങ്, ജില്ലാതല സുരക്ഷാ ക്രമീകരണം- പോലീസ് അഡീഷണല്‍ സൂപ്രണ്ട്- 8547610093