
പാലക്കാട് ജില്ലയില്‍ 2526 പേർ ചികിത്സയിൽ
പാലക്കാട് :ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2526 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം
കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലും, 4 പേർ ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ തിരുവനന്തപുരം, 10 പേര് കോഴിക്കോട്, 37 പേർ തൃശ്ശൂര്‍, 19 പേർ എറണാകുളം ജില്ലകളിലും, 39 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.