
ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്ക് :വി എം സുധീരന്
തിരുവനന്തപുരം :എസ് എന്‍ സി ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് വി എം സുധീരന്. ലാവലിന്‍ കമ്പനിക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ക്ക് മേല്‍ പിണറായി വിജയന് സമ്മര്‍ദ്ദം ചെലുത്തി എന്നാണ് സുധീരന്റെ വാദം.
ലാവലിന്‍ കേസില്‍ വി എം സുധീരന് സുപ്രീം കോടതിയില്‍ വാദം എഴുതി നല്കി. ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിന്‍ കേസില്‍ ഒടുവില്‍ വാദം നാളെ ആരംഭിക്കാനിരിക്കുകയാണ്. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന.