
നാഷണല്‍ റര്‍ബന്‍ മിഷന് യോഗം 25 ന്
പാലക്കാട് :നാഷണല്‍ റര്‍ബന്‍ മിഷന് ഫേസ് മൂന്ന് കാവശ്ശേരി – പുതുക്കോട് ക്ലസ്റ്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ജില്ലാതല പ്രൊജക്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 25 ന് വൈകീട്ട് നാലിന് ഗൂഗിള്‍ മീറ്റ് വഴി ചേരും.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദമായ പുരോഗതി റിപ്പോര്‍ട്ടുമായി യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.