87193fe332cda827de90b17332c62203

ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമം: മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്ര...

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന...
60b50d3f9c5c0376a45efc9655fba171ffe12f6a827bb0fda444fa3cd6550253

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 28 പേര്‍ക്ക് പരിക്ക്

ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 25 കുട്ടികള്‍ക്ക് പരിക്ക്. അഞ്ച്​ കുട്ടികളുടെ നില ഗുരുതരം .സോ...
omanvaccination_1

ഒമാനില്‍ 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ;മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

മസ്‌കത്ത്: ഒമാനില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ട...
image

കര്‍ഷക പ്രഷോഭത്തോട് ഐക്യദാര്‍ഢ്യം:27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍

കര്‍ഷക പ്രഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭാരത് ബന്ദ് ദിനമായ 27ന് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഐഎം സം...
3b2e8304de08e6631426e64d488d26cf74ef3e035cf83734410d3e1d5b6f6e65

പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു;പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: താമ്ബ്രം റെയില്‍വെ സ്റ്റേഷന് സമീപം പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരി...
8c34d27a6c4900634a49fee1e0f2c1308c6f8bd13296738b1a5812831099c177

കുടുംബകലഹം :ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു

കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ 31കാരനായ ഷിനു അത്യാസന്ന നിലയില്‍ ചികിത്സയില...
beat_23Sep21

നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് മ​ര്‍​ദ്ദ​നം

തി​രു​വ​ന​ന്ത​പു​രം:പോ​ത്ത​ന്‍​കോ​ട്ട് നോ​ക്കു​കൂ​ലി ന​ല്‍​കാ​ന്‍ വി​സ​മ​തി​ച്ച ക​രാ​റു​കാ​ര​ന് ക്രൂ​ര മ​ര്‍​ദ്ദ​നം.വീ​ട് നി​ര്‍​മാ​...