30-11-21mm5

കോവിഡ് പ്രതിസന്ധിയിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാരംഗം വ്യാപൃതമായതു പ്രത്യാശപകരുന്നു: മുഖ്യമന്ത്രി

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച നാളുകളിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാ മേഖലയിലുള്ളവർ വ്യാപൃതരായിരുന്നുവെന്നതു പ്രത്യാശ പക...
29-11-21mm20

മതപരമായ കാര്യങ്ങൾ കൊണ്ട് വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ ഇനി സ്കൂളുകളിലേക്ക് വരണ്ട

സംസ്ഥാനത്ത് വാക്‌സീനെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച്‌ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഇവരെ സര്‍വ്വീ...
29-11-21mm19

സൗദി അറേബ്യയിൽ 24 പേർക്ക് കൊവിഡ്

റിയാദ്: സൗദി  അറേബ്യയിൽ പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  32 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ്  റിപ്പോർട്ട് ചെയ...
29-11-21mm18

പെറുവിൽ ശക്തമായ ഭൂചലനം; തീവ്രത 7.5

​ലിമ: പെറുവിന്‍റെ വടക്കൻ മേഖലയിൽ ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി.  ഭൂചലനത്തിൽ 75 ഓളം വീടുകൾ തകരുകയും   പ...
29-11-21mm14

നൃ​ത്ത സം​വി​ധാ​യ​ക​ൻ ശി​വ​ശ​ങ്ക​ർ മാ​സ്റ്റ​ർ അ​ന്ത​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: നൃ​ത്ത സം​വി​ധാ​യ​ക​ൻ ശി​വ​ശ​ങ്ക​ർ മാ​സ്റ്റ​ർ (72) അ​ന്ത​രി​ച്ചു. കോവിഡ് ബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രി...
29-11-21mm12

ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വോ​ണി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വോ​ണി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്. മകൻ ജാക്‌സണോടൊപ്പം ബൈക്ക...
29-11-21mm11

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; വിവരങ്ങളും രേഖകളും കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം. സ...
29-11-21mm8

ബസിംഗ ഷോയിൽ റെനോ ട്രൈബർ കാർ വെറും 2.62 രൂപയ്ക്ക് സ്വന്തമാക്കി അരുവിക്കര സ്വദേശിയായ ജീന എ എസ്

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ തത്സമയ സംവേദനാത്മക ബിഡിങ് ഷോയായ ബസിംഗയുടെ പ്രത്യേക ലേല പരിപാടിയിൽ വെറും 2.62 രൂപയ്ക്ക്  ഒരു റെനോ...
29-11-21mm7

തോൽക്കാൻ മനസില്ല; സ്വപ്നങ്ങൾക്ക് നിറമേകി ജിഷയും വിനിഷയും

കോട്ടയം: പിണങ്ങിനിൽക്കുന്ന ശരീരത്തെ മനസുകൊണ്ടു തോൽപ്പിച്ചാണ് ജിഷയും വിനിഷയും അക്ഷരനഗരിയിലെത്തി ചായക്കൂട്ടുകളാൽ സ്വപ്‌നം രചിക്കുന്നത്...
29-11-21mm6

സീനിയർ മാനേജർ ഒഴിവ്

തൃശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ഫിനാൻസ്) തസ്തികയിൽ തുറന്ന (ഓപ്പൺ) വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: സ...