27-7-21mm25

കെൽട്രോൺ കോട്ടയം സെൻ്ററിൽ വിവിധ കോഴ്‍സുകളില്‍ ഓൺലൈൻ ക്ലാസുകൾക്ക് അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണൽ ഡിപ്ലോമ ഇൻ അനിമേഷൻ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് നെറ്റ് വർക്ക് മെയിൻ്റനൻസ് വിത്ത് ഇ ഗാഡ്ജെറ്റ് ട...
27-7-21mm24

താൽക്കാലികമായി അടച്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ ഫീസുകൾക്ക് കിഴിവ് നൽകും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാൻ നിർബന്ധിതമായ മാർക്കറ്റുകൾ, ഗ...
27-7-21mm23

പാപ്പരായി പ്രഖ്യാപിച്ചതിന് പിറകെ മല്യയ്‌ക്ക് ബാങ്കുകളും എൻഫോഴ്‌സ്മെന്റും ചേർന്ന് നൽകിയത് വൻ തിരിച്ചടി

ലണ്ടന്‍: ബാങ്കുകളിൽ നിന്ന് വൻതുക വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ ബ്രിട്ടണിലേക്ക് മുങ്ങിയ വ്യവസായ ഭീമൻ വിജയ്‌ മല്യയ്ക്ക് കഴിഞ്ഞ ദിവസ...
27-7-21mm22

ഒമ്പത് വികാരങ്ങൾ, ഒമ്പത് കാഴ്ചകൾ, ഒമ്പത് കഥകൾ; ‘നവരസ’ ട്രെയ്‌ലർ

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലർ പുറത്ത്. ആഗസ്റ്റ് 6...
27-7-21mm21

കാസർകോട് ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; പ്രതികളെ തിരിച്ചറിഞ്ഞു; കാറ് കണ്ടെത്തി

കാസ‍ർകോട്: കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ...
27-7-21mm20

പെ​ഗാ​സ​സ്: ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണം; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​...
27-7-21mm19

ബാങ്ക് തട്ടിപ്പുകാരെ പാര്‍ട്ടി ശിക്ഷിച്ചാല്‍ പോരല്ലോ നിയമവും ശിക്ഷിക്കണ്ടേ?

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ സുപ്രധാന കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കുന്നതിനായി ബ...
27-7-21mm18

മുപ്പതാണ്ടിന്റ പോരാട്ട വിരാമം

‘ഈറനണിയാത്ത ഒരൊറ്റ കണ്ണും അവിടെ ഇല്ല’. ഒക്സാനയുടെ മത്സരം പൂര്‍ത്തിയായപ്പോള്‍  ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ട്വിറ്ററില്‍ കു...
27-7-21mm14

ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

കാസര്‍ഗോഡ്‌:  ജില്ലയിൽ കോവിഡ് -19 ഊർജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ത...