പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്സ് ആൻഡ് സെക്യൂരിറ്റി July 12, 2022 ഐ.എച്ച്.ആർ.ഡിക്കു കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്സ്...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പ്: തീയതി നീട്ടി July 12, 2022 ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക്...
ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് ടാലന്റ് ഹണ്ടുമായി ഹീറോ മോട്ടോകോ൪പ്പ് July 12, 2022 രാജ്യത്തെ യുവാക്കൾക്കായി ഹീറോ മോട്ടോകോ൪പ്പ് ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു. വള൪ന്നു വരുന്ന റൈഡ൪മാ൪,...
റെക്കോർഡ് തീർത്തു ലൈഗറിലെ അകടി പകടി സോങ്!! July 12, 2022 സെൻസേഷനൽ ആക്ടർ വിജയ് ദേവാരകൊണ്ടയെ നായകനാക്കി പ്രശസ്ത സംവിധായകൻ പൂരി ജഗനാഥ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈഗർ. മിക്സഡ് മാർഷ്യൽ ആർട്സ്...
സൗദിയിലെ ഈ വര്‍ഷത്തെ ഹജ്ജ് സീസണ് വിജയകരമെന്ന് ഖാലിദ് അല്‍ ഫൈസല്‍ July 12, 2022 മക്ക: രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു മില്യണ്‍ തീര്‍ഥാടകരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഈ വര്‍ഷത്തെ ഹജജ...
കുട്ടികർഷകർക്കൊപ്പം പൊക്കാളിപ്പാടത്ത് വിത്ത് വിതച്ച് ഹൈബി ഈഡൻ എം. പി July 12, 2022 ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് സ്കൂളിലെ കുട്ടികർഷകർ. എറണാകുളം എം.പി ഹൈബി ഈഡൻ വിത്ത് വ...
ഗ്രാമങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് – സിഎസ്സി സഹകരണം July 12, 2022 കൊച്ചി: ഗ്രാമീണമേഖലയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്ക...
ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ ജൂലൈ 20 ന് തിരഞ്ഞെടുക്കും July 12, 2022 കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും തുടർന്ന് ഉണ്ടായ ജനരോഷവും മൂലം രാജിവെച്ച ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സയുടെ പകരക്കാരനെ ഈ മാസം 20 ന്...
രാജ്യത്ത് 13,615 പേർക്ക് കൂടി കോവിഡ് July 12, 2022 ഡൽഹി: ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 13,615 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി...
സൈബര്‍പാര്‍ക്കില്‍ കോഡ് എയ്സിന്റെ രണ്ടാമത്തെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി July 12, 2022 കോഴിക്കോട്: ജൂലൈ 11, 2022: ഗവണ്മെന്റ് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പെര്‍ഫോമന്‍സ് മാര്‍ക്കറ്റിങ് കമ്പനിയായ കോഡ് എയ്സ് ഐ.ടി...