കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എൽ ഡി എഫ് മാർച്ച് March 5, 2021 കൊച്ചി :മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപിച്ചു നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക് എൽ ഡി എഫ് മാർച്ച് .തിരുവനന്തപുരം ,കൊച...
മുയൽ വളർത്തലിൽ പരിശീലനം നൽകുന്നു March 5, 2021 പാലക്കാട് :മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘മുയൽ വളർത്തൽ’ എന്ന വിഷയത്തിൽ മാർച്ച് ആറിന്...
നിയമസഭ തെരഞ്ഞെടുപ്പ്; എന്‍ഡിഎ മുന്നണിയെ കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി March 5, 2021 തിരുവനന്തപുരം :നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി കേ...
പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു March 5, 2021 ന്യൂഡൽഹി :പത്ത് ,12 ക്ലാസ്സുകളിലെ അവസാന വർഷ പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ സി ബി എസ് ഇ പ്രസിദ്ധീകരിച്ചു .പത്താം ക്ലാസ് പരീക്ഷ തുടങ്ങ...
ദുബായിലെ ഉം സുഖീമില്‍ ബസ് അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് പരിക്ക് March 5, 2021 ദുബായിലെ ഉം സുഖീമില്‍ ബസ് അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ദുബൈ ട്രാഫിക് ഡിപ്പാര്...
തൃശ്ശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അനുവാദം തേടാനൊരുങ്ങി ജില്ലാ കളക്ടർ March 5, 2021 തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അനുവാദം തേടാനൊരുങ്ങി ജില്ലാ കളക്ടർ. ജനത്തെ പരമാവധി കുറയ്ക്കും. ഏതൊക്...
സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇത്തവണ സ്ഥാനാർഥി ആയേക്കും March 5, 2021 തിരുവനന്തപുരം :മുതിർന്ന സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇത്തവണ സ്ഥാനാർഥി ആയേക്കും .ചടയമംഗലത്ത് ആയിരിക്കും സ്ഥാനാർഥിയായി പരിഗണിക്കുക...
യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം March 5, 2021 കൊച്ചി :കൊച്ചിയിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം .ഇടപ്പള്ളിയിലാണ് സംഭവം .ഇടപ്പള്ളി സ്വദേശി അമലിനാണ് കഴുത്തിൽ വെട്ടു ഏറ്റത് . ബാ...
മൂവാറ്റുപുഴ സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് തന്നെ March 5, 2021 തിരുവനന്തപുരം :മൂവാറ്റുപുഴ സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് തന്നെ . പകരം കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ കോണ്‍...
പൊതുതിരഞ്ഞെടുപ്പ് : മീഡിയ സെന്ററും മാധ്യമ നീരീക്ഷണ കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചു March 5, 2021 തൃശൂർ :നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമുള്ള മീഡിയ സര്ട്ടി...