Category: Career

ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍. 25 കോടി രൂപ ബമ്പര്‍ സമ്മാനവും ദിവസേന നറുക്കെടുപ്പിലൂടെ നിരവധി വിജയികള്‍ക്ക് ക്യാഷ് പ്രൈസും നല്‍കുന്ന ബോചെ…

സംസ്കൃത സർവ്വകലാശാലയിൽ രജിസ്ട്രാ‍ർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രജിസ്ട്രാർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കോളേജ്/സർവ്വകലാശാല തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയവും കോളേജ്/സർവ്വകലാശാലയിൽ ഉത്തരവാദിത്വപ്പെട്ട തസ്തികയിൽ ജീവനക്കാരെ മാനേജ് ചെയ്ത് അഞ്ച് വർഷത്തെ ഭരണനിർവ്വഹണ പരിചയവുമുളളവർക്ക്…

ദന്തൽ സർജൻ ഒഴിവ്

സർക്കാർ ആയുർവേദ കോളജിലെ ശാലാക്യതന്ത്ര വകുപ്പിലെ ദന്തൽ സർജൻ തസ്തികയിൽ ഹോണറേറിയം (മാസം 30,000 രൂപ) അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 30ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള…

ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ഇ-ലേണിങ് ലാബും ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണി വികസന ഏജന്‍സിയായ അസാപ് കേരളയുടെ 15-ാമത് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ഇ-ലേണിങ് ലാബും മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 28,952 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ…

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം ഐ. ടി. വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് അഥവ പിഎച്ച്. ഡി. യുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും hodsahitya@ssus.ac.in…

അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍മേള ശനിയാഴ്ച

കാസര്‍ഗോഡ്: മികച്ച 20 ഓളം കമ്പനികളുടെ 100 ല്‍പ്പരം തൊഴിലവസരങ്ങളുമായി തൊഴില്‍മേള വിദ്യാ നഗറിലുള്ള അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചു ജനുവരി 20 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ലിങ്ക് അക്കാദമി ഇന്ത്യ, അസാപ് കേരളയും, കാസര്‍ഗോഡ് ജില്ലാ വ്യവസായ കേന്ദ്രം,…

സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സോഫ്റ്റ്‍വെയറിന്റെ ഡെവലപ്മെന്റും മെയിന്റനൻസും വിഭാഗത്തിലേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സർവ്വകലാശാലയ്ക്ക് വേണ്ടി നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ കാക്കനാട് ഓഫീസിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വർഷമായിരിക്കും. കമ്പ്യുട്ടർ സയൻസിൽ ബി. എസ്‍സി./ ബി സി എ/എം.…

വനിതകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുമായി ഫെഡറല്‍ ബാങ്ക് 

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗം നടത്തുന്ന ഫെഡറല്‍ സ്‌കില്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയായ 30 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കച്ചേരിപ്പടി വിമലാലയത്തില്‍ നടന്ന ചടങ്ങ്…

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്; അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖം നടക്കുന്നു. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്: യോഗ്യത: പ്ലസ്ടു/ ബിരുദം/ബിരുദാനന്തരബിരുദം (സ്ത്രീകൾ/പുരുഷന്മാർ), ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ് ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/ സെയിൽസ് ഓഫീസർ: യോഗ്യത:…

നൂതന തൊഴില്‍ സാധ്യതകളുടെ പുതുലോകം തുറന്നിട്ട് അസാപിന്റെ ഹൃസ്വകാല കോഴ്‌സുകള്‍

തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമായി ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂതന സാധ്യതകളുടെ പുതുലോകം തുറന്നിടുന്ന ഹൃസ്വകാല കോഴ്‌സുകളുമായി അസാപ്. ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഓട്ടോടെസ്‌ക് ബിഐഎം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്‌മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്‌ക്…