പ്രേക്ഷകരെ ത്രസിപ്പിച്ച് ‘ചതുർമുഖം’;മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ April 12, 2021 ട്രെയിലറും ടീസറുകളും ഇറങ്ങിയതുമുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ചതുർ മുഖം. ഈ കാലഘട്ടത്തിന്റെ പരിണാമമെന്നുത...
ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന April 12, 2021 ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്നറിയിപ്പ്. തുടര്‍ച...
കോവിഡ്: മഹാഭാരതത്തിലൂടെ തിളങ്ങിയ സതീഷ് കൌള്‍ മരിച്ചു April 12, 2021 മഹാഭാരതം പരമ്പരയിലൂടെ തിളങ്ങിയ പഞ്ചാബി നടന് സതീഷ് കൌള്‍ (74) കോവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ചയായിരുന്നു മരണം. ബി.ആര് ചോപ്ര സംവി...
വുൾഫിന്റെ ട്രയിലർ പുറത്ത് April 12, 2021 ഷാജി അസീസ് ഒരുക്കുന്ന വുൾഫ് ചിത്രത്തിന്റെ ട്രയിലർ പുറത്ത്. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ എന്നിവരാണ് സിനിമയിലെ കേന്ദ്ര ക...
സഞ്ജുവിന് വിജയാശംസകളുമായി പൃഥ്വിരാജ് April 12, 2021 രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് വിജയാശംസകളുമായി നടൻ പൃഥ്വിരാജ്. രാജസ്ഥാന് സീസണിലെ ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് സൂപ്പര...
മമ്മൂട്ടി ഫോട്ടോ എടുത്ത അനുഭവം പങ്കുവച്ച് മഞ്ജു April 12, 2021 മമ്മൂട്ടി തന്റെ ഫോട്ടോ എടുത്ത അനുഭവം പങ്കുവച്ച് നടി മഞ്ജു വാര്യർ. പ്രീസ്റ്റ് സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഫോട്ടോ ഷൂട്ട് എന്നും നല...
വൈകാതെ തന്നെ ഒരു മാസ് സിനിമ പ്രതീക്ഷിക്കാം: ദിലീഷ് പോത്തന് April 12, 2021 വാണിജ്യ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും വൈകാതെ തന്നെ ഒരു മാസ് സിനിമ പ്രതീക്ഷിക്കാമെന്നും സംവിധായകന് ദിലീഷ് പോത്തന്. മാധ്യമ...
പാലക്കാട്ട് ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകൾക്കെതിരെ ഹരീഷ് പേരടി April 11, 2021 പാലക്കാട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത മലയാള സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന് ഹരീഷ് പേ...
ഒരു താത്വിക അവലോകനം ടീസർ പുറത്തിറങ്ങി April 10, 2021 പേര് കൊണ്ട് കൗതുകമായി മാറിയ ഒരു താത്വിക അവലോകനം സിനിമയുടെ ടീസർ പുറത്തിറങ്ങി. ജോജു ജോർജ്, അജു വർഗീസ് തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്...
വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ തടഞ്ഞു April 10, 2021 പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു. ഹിന്ദു – മുസ്ലീം പ്രണയം...