തൃശൂരിൽ ഇന്ന് ഓൺലൈനായി പുലികളി നടക്കും ! September 3, 2020 തൃശൂർ: കൊറോണയൊക്കെ അവിടെ നിക്കട്ടെ, തൃശൂരിൽ പുലികളിക്ക് മുടക്കമില്ല, ഇന്ന് ഓൺലൈനായി പുലികളിറങ്ങും. കൊവിഡ് മൂലം സ്വരാജ് റൗണ്ടിലെ പുലി...
‘താങ്ക്യൂ നേഴ്സസ്’;നേഴ്സുമാർക്ക് ആദരം അർപ്പിച്ചുകൊണ്ട് പൂക്കളമിട്ട് മലയാള നടിമാർ August 30, 2020 മലയാളികൾ ഓണത്തെ വരവേറ്റ് ആഘോഷങ്ങളിൽ മുഴുകേണ്ട സമയമാണിത്. എന്നാൽ കൊറോണ വ്യാപനത്തോടെ ഓണ ആഘോഷവും കർശന നിയന്ത്രണങ്ങളോടെയാണ്.മുൻവർഷങ്ങളില...
ചിറക്കൽ കാളിദാസനൊപ്പം ദൃശ്യ രഘുനാഥിന്റെ ഫോട്ടോഷൂട്ട്; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ August 29, 2020 ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദൃശ്യ രഘുനാഥ്. ഒരു കെഎസ്ആർടിസി വോൾവോ ബസ്സിൽ വച്ച് നായകൻ കണ്...
സൗജന്യ ഓണക്കിറ്റ്; ജില്ലയിൽ രണ്ടാംഘട്ട വിതരണം ആരംഭിച്ചു August 21, 2020 ജില്ലയിലെ രണ്ടാംഘട്ട സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. 165633 മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഓണക്കിറ്റുകള്‍...
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സൗകര്യപ്രദമായി ഓണം ആഘോഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി. August 18, 2020 കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്ര...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ശമ്പളം, കണ്ടത്തേണ്ടത് 6000 കോടി; നടപടി വിപണിയില്‍ പണമെത്തിക്കാന്‍ ! August 16, 2020 തിരുവനന്തപുരം : ഓണത്തിന് മുമ്പ് അടുത്തമാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ തീരുമാനം. 20ന് പെന്‍ഷനും 24ന് ശമ്പളവും വിതരണം ചെയ്...
ത്യാഗസ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ. July 31, 2020 കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ബലി പെരുന്നാള്‍. ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. കോവിഡ് 19 വ്യാ...